Ticker

6/recent/ticker-posts

Ramayanam Quiz 1

രാമായണത്തിൽ നിന്നുള്ള ചോദ്യങ്ങൾ




1. ബാലിയെ വധിച്ചതാരാണ് ?
-രാമൻ

2. ഊർമിള ആരുടെ പത്നിയാണ് ?
• ലക്ഷ്മണൻ

3. ശ്രീ രാമന്റെ മാതാ പിതാക്കൾ ആരെല്ലാം ?
• ദശരഥൻ , കൗസല്യ

4. രാവണനുണ്ടായിരുന്ന ഒരു കഴിവ്
• സംഗീതജ്ഞൻ

5. ശ്രീ രാമന്റെ മക്കളുടെ പേരുകൾ ?
• ലവനും കുശനും

6. രാമന്റെ വന വാസം എത്ര നാൾ നീണ്ടു നിന്നു?
• 14 വർഷം

7. പറക്കാൻ കഴിയുന്ന രാവണന്റെ വാഹനത്തിന്റെ പേരെന്താണ് ?
• പുഷ്പക വിമാനം

8. സീതയെ അപഹരിച്ചു രാവണൻ ലങ്കയിൽ  കൊണ്ടുവന്നു താമസിപ്പിച്ചതെവിടെ ?
• അശോക വാടിയിൽ

9. ഇന്ദ്രജിത്തിനെ വധിച്ചതാരാണ് ?
• ലക്ഷ്മണൻ

10. ആരുടെ ഉപദേശ പ്രകാരമാണ് രാവണൻ ഹനുമാനെ വാലിൽ തീ കൊളുത്തി പറഞ്ഞു വിട്ടത് ?
• വിബിഷ്ണൻ

11. അയോദ്ധ്യാ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?
• സരയു

12. ജടായുവിന്റെ സഹോദരന്റെ പേരെന്താണ് ?
• സമ്പതി

13. ബാലിയുടെ മകന്റെ പേരെന്താണ് ?
• അംഗത്

14. ഹിഡുബി രാവണന്റെ ആരാണ് ?
• ആരുമല്ല. ( മഹാഭാരതത്തിൽ ഭീമന്റെ ഭാര്യയാണ് ഹിഡുംബി )

15. ജാനകി എന്നത് ആരുടെ മറ്റൊരു പേരാണ് ?
• സീത

16. രാമായണം എഴുതിയതാരാണ് ?
• വാൽമീകി

17. രാമായണത്തിൽ ബാലിയുടെ പിതാവാരാണ് ?
• ഇന്ദ്രൻ

18. രാമൻ ജാനകിയെ കണ്ടു മുട്ടിയ സ്‌ഥലം ഏതാണ് ?
• മിഥില നഗരം

19. ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോധ്യ ?
• കോസല

20. ലങ്കയിൽ സീതയെ അടിമ യാക്കി വെച്ചിരുന്ന ഉദ്യാനം ഏതാണ് ?
• അശോകവനം

21. സീതയുടെ മറ്റു പേരുകൾ എന്തൊക്കെ ?
• മൈദിലി ,  വൈദേഹി , ജാനകി

22. രാവണന്റെ ഭാര്യയുടെ പേരെന്താണ് ?
• മണ്ഡോദരി

23. രാവണൻ സീതയെ പുഷ്പക വീമാനത്തിൽ തട്ടിക്കൊണ്ടു പോകുമ്പോൾ ധീരമായി തടഞ്ഞതാരാണ് ?
• ജടായു

24. സീതയെ തട്ടിക്കൊണ്ടു പോകാൻ രാവണനെ സഹായിച്ചതാരാണ് ?
• മാരീച

25. ശാപത്താൽ  ആറുമാസം ഉറങ്ങുന്ന രാവണന്റെ സഹോദരൻ ആരാണ് ?
• കുംഭകർണൻ

26. ലങ്കയിൽ തീ ഇട്ടതാരാണ് ?
• ഹനുമാൻ

27. രാമൻ ഏത് ദേവന്റെ അവതാരമാണ് ?
• Vishnu

30. ശ്രീ രാമൻ ഏത് കുലത്തിലാണ് അല്ലെങ്കിൽ വംശത്തിലാണ്  ഉൾപ്പെടുന്നത് ?
• സൂര്യ വംശം

31. സീതയുടെ പിതാവാരാണ് ?
• ജനകൻ

Post a Comment

0 Comments